MEERA HERBAL OIL | മീര ഹെര്‍ബല്‍ ഹെയര്‍ ഓയില്‍
Compositions:
Each 100ml prepared out of
- അമരിയില Indigofera Tinctoria 67g
- പിച്ചകത്തില Jasminum Officinale 67g
- കരിംതുമ്പ Anisomeles Malabarica 67g
- ഉങ്ങ് (ഇല) Odina Woodier 67g
- നെല്ലിക്ക Emblica Officinalis 67g
- ഉഴിഞ്ഞ Cardiosprmumhalicacabum 67g
- ഉമ്മത്തിന് കുരു Datura Fastuosa 3 g
- കുന്നികുരു Abrusprecatprius 3 g
- ഇരട്ടിമധുരം Glycyrrhizaglabra 3 g
- കൊടുവേലി കിഴങ്ങ് Plumbagorosea 3 g
- വെളിച്ചെണ്ണ Keraja 100ml
Indication:- Prevents loss of Hair, Dandruff, Accelerates Healthy and lustrous growth of Hair
ഉപയോഗം: മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നു, താരനെ നശിപ്പിക്കുന്നു, സമൃദ്ധമായി മുടി വളരാന്‍ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: 10 മി. മീര ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ മുടിയില്‍ തേച്ച് മൃദുവായി മസ്സാജ് ചെയ്യുക. പതിനഞ്ചു മിനുട്ട് കഴിഞ്ഞതിന് ശേഷം കുളിക്കുക.
Usage : Massage the scalp with Meera Herbal oil for fifteen minutes before bath.
Presentation : 100ml pet bottles
Seller : Kakkanat Ayurveda Asramam
Service: No Returns Applicable